Photos and Text by MUHAMMED NOUSHAD As we were traveling in the northern UAE, we chanced upon this simple, beautiful mosque: Al Bidya masjid, named

M Noushad's portfolio website
ഗോവയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ആര്‍ടിസ്റ്റ് മിഥുന്‍ മോഹനെക്കുറിച്ച് എം.നൗഷാദ് എഴുതുന്നു. [Originally published in THE CUE] “The self is an ocean without shore. Gazing upon it has no beginning or end, in this world and the next”. – Ibn Arabi പ്രിയപ്പെട്ട മിഥുൻ, അടുപ്പമുള്ളവരുടെ അപ്രതീക്ഷിതമരണം തീവ്രമായ ഏകാന്തതയിലേക്കും അനാഥതയിലേക്കും മനുഷ്യരെ എങ്ങനെയാണ് തള്ളിയിടുക എന്ന് നീ പൊടുന്നനവെ ഞങ്ങളെ അനുഭവിപ്പിച്ചു. അവിശ്വസനീയതയോടെല്ലാതെ, പിന്നെയും പിന്നെയും അവിശ്വസനീയതയോടെ അല്ലാതെ, ഉൾക്കൊള്ളാനാവാതിരുന്ന
എം നൗഷാദ് ഒന്ന് സ്വർഗത്തിൽ ആർട്ഗ്യാലറിയുണ്ടോ? ചിത്രവും ഇസ്‌ലാമിന്റെ ദൈവശാസ്ത്രബോധവും തമ്മിൽ സൂക്ഷ്‌മമായ ഒരു സംഘർഷം നിലനിൽക്കുന്നുണ്ട്. അത് പ്രകടാർത്ഥത്തിൽ ഇസ്‌ലാമിന്റെ ദൈവവിശ്വാസവുമായും സന്ധിയില്ലാത്ത ഏകത്വദർശനവുമായും ബന്ധപ്പെട്ടതാണ്. ദൈവത്തിനു രൂപമില്ലാത്ത മതമാണ് ഇസ്‌ലാം. ആകാരബന്ധിതമായി ദൈവത്തെ ഭാവന ചെയ്യാനും പ്രതിനിധീകരിക്കാനും അതിൽ അനുവാദമില്ല. വിഗ്രഹത്തെ അത് നിഗ്രഹിക്കുന്നുണ്ട്, വിഗ്രഹവൽക്കരണങ്ങളെയും. അതേസമയം ശിൽപങ്ങൾ അതിന്റെ നാഗരികചരിത്രത്തിൽ സുലഭവുമാണ്. വാസ്തുശിൽപമാണെങ്കിൽ പറയാനുമില്ല. ഖുർആൻ ഓതാനുള്ളതിനേക്കാൾ വരയാനുള്ളതാക്കിയ കലിഗ്രാഫർമാരുടെ നൂറ്റാണ്ടുകൾ നീളുന്ന പുഷ്‌കലമായ ചിത്രണപാരമ്പര്യം ഏറെ ആഘോഷയോഗ്യം കൂടിയാണ്. വ്യക്തിജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും സുപ്രധാന ആരാധനാസ്ഥലങ്ങളായ മുസല്ല മുതൽ മിഹ്‌റാബ്
MUHAMMED NOUSHAD reviews Coda, released in 2019. An online meme on Coda (released in 2019; please do not mistake it for the Coda of 2021) was this: a casting director approaches veteran actor Patrick Stewart, offering a lead role in a romantic movie. Stewart dismisses the offer: “I am too old for that”. The casting director adds, “Katie Holmes is
Photos and Text by MUHAMMED NOUSHAD As we were traveling in the northern UAE, we chanced upon this simple, beautiful mosque: Al Bidya masjid, named after the village where it stands. Still functional, Al Bidya mosque is believed to be the oldest surviving mosque in the UAE, situated in rural Fujairah, close to the Arabian Sea, 14 km away from
വിം വെൻഡേഴ്സ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘പോപ്പ് ഫ്രാൻസിസ്: എ മാൻ ഓഫ് ഹിസ് വേർഡ്’ (2018); ഫെർണാണ്ടോ മെരേലിസിന്റെ ഫീച്ചർ സിനിമ ‘ദി ടൂ പോപ്സ്’ (2019) എന്നിവയെ മുൻനിർത്തി ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രനിയോഗങ്ങളെക്കുറിച്ച് ഒരു കുറിപ്പ്. എം നൗഷാദ് “Living together is an art. It’s a patient art, it’s a beautiful art, it’s fascinating.” ― Pope Francis ചരിത്രത്തിലെ ചില സന്ദർഭങ്ങളിൽ അസാധാരണരായ ചില മതനേതാക്കൾ ഉയർന്നുവരുന്നു. തങ്ങളുടെ വിശ്വാസാചാരങ്ങൾ ചിട്ടയോടെ പാലിച്ചുകൊണ്ട് തന്നെ,
Re-watching Bheed on the fifth anniversary of the pandemic lockdown, MUHAMMED NOUSHAD writes that Anubhav Sinha’s 2023 movie is a tribute to the massive humanitarian crisis of migrant exodus caused by the irresponsibly mismanaged lockdown. Five years ago, on March 24, 2020, as several new cases of COVID-19 were being reported across the country, Indian Prime Minister Narendra Modi declared a nationwide