An Evening Train in Central Sri Lanka

I am alone in this journey – surrounded by fellow passengers, even friends going to the same destination; and yet alone, terribly alone, because you are not here. Loneliness is the gift you gave me: my beautiful, painful, profound loneliness.  Ever since you said goodbye, I have been alone; in truth, ever since I knew you. I lost everyone else

» Read more

കാഴ്‌ചയുടെ കാലവും കാലത്തിൻ്റെ ഇസ്‌ലാമും

​എം നൗഷാദ് ​ഒന്ന് സ്വർഗത്തിൽ ആർട്ഗ്യാലറിയുണ്ടോ? ചിത്രവും ഇസ്‌ലാമിന്റെ ദൈവശാസ്ത്രബോധവും തമ്മിൽ സൂക്ഷ്‌മമായ ഒരു സംഘർഷം നിലനിൽക്കുന്നുണ്ട്. അത് പ്രകടാർത്ഥത്തിൽ ഇസ്‌ലാമിന്റെ ദൈവവിശ്വാസവുമായും സന്ധിയില്ലാത്ത ഏകത്വദർശനവുമായും ബന്ധപ്പെട്ടതാണ്. ദൈവത്തിനു രൂപമില്ലാത്ത മതമാണ് ഇസ്‌ലാം. ആകാരബന്ധിതമായി ദൈവത്തെ ഭാവന ചെയ്യാനും പ്രതിനിധീകരിക്കാനും അതിൽ അനുവാദമില്ല. വിഗ്രഹത്തെ അത് നിഗ്രഹിക്കുന്നുണ്ട്, വിഗ്രഹവൽക്കരണങ്ങളെയും. അതേസമയം ശിൽപങ്ങൾ അതിന്റെ നാഗരികചരിത്രത്തിൽ സുലഭവുമാണ്. വാസ്തുശിൽപമാണെങ്കിൽ പറയാനുമില്ല. ഖുർആൻ ഓതാനുള്ളതിനേക്കാൾ വരയാനുള്ളതാക്കിയ കലിഗ്രാഫർമാരുടെ നൂറ്റാണ്ടുകൾ നീളുന്ന പുഷ്‌കലമായ ചിത്രണപാരമ്പര്യം ഏറെ ആഘോഷയോഗ്യം കൂടിയാണ്. വ്യക്തിജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും സുപ്രധാന ആരാധനാസ്ഥലങ്ങളായ മുസല്ല മുതൽ മിഹ്‌റാബ്

» Read more

‘Coda’, Tender Emotions in a Weak Script

MUHAMMED NOUSHAD reviews Coda, released in 2019. An online meme on Coda (released in 2019; please do not mistake it for the Coda of 2021) goes like this: a casting director approaches veteran actor Patrick Stewart, offering a lead role in a romantic movie. Stewart dismisses the offer: “I am too old for that”. The casting director adds, “Katie Holmes

» Read more

Al Bidya Mosque: UAE’s Oldest Masjid in Fujairah

Photos and Text by MUHAMMED NOUSHAD As we were traveling in the northern UAE, we chanced upon this simple, beautiful mosque: Al Bidya masjid, named after the village where it stands. Still functional, Al Bidya mosque is believed to be the oldest surviving mosque in the UAE, situated in rural Fujairah, close to the Arabian Sea, 14 km away from

» Read more

ദാരിദ്ര്യത്തിന്റെയും സഹിഷ്‌ണുതയുടെയും സുവിശേഷം: മാർപാപ്പ പടങ്ങൾ പിന്നെയും കാണുമ്പോൾ

വിം വെൻഡേഴ്സ് സംവിധാനം ചെയ്‌ത ഡോക്യുമെന്ററി ‘പോപ്പ് ഫ്രാൻസിസ്: എ മാൻ ഓഫ് ഹിസ് വേർഡ്‌’ (2018); ഫെർണാണ്ടോ മെരേലിസിന്റെ ഫീച്ചർ സിനിമ ‘ദി ടൂ പോപ്‌സ്’ (2019) എന്നിവയെ മുൻനിർത്തി ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രനിയോഗങ്ങളെക്കുറിച്ച് ഒരു കുറിപ്പ്. എം നൗഷാദ് “Living together is an art. It’s a patient art, it’s a beautiful art, it’s fascinating.” ― Pope Francis ചരിത്രത്തിലെ ചില സന്ദർഭങ്ങളിൽ അസാധാരണരായ ചില മതനേതാക്കൾ ഉയർന്നുവരുന്നു. തങ്ങളുടെ വിശ്വാസാചാരങ്ങൾ ചിട്ടയോടെ പാലിച്ചുകൊണ്ട്‌ തന്നെ,

» Read more
1 2 3 8