‘Nuremberg’: A Reminder That the Nazis Are Not Gone

MUHAMMED NOUSHAD watches Nuremberg and takes it as a warning that what happened in Nazi Germany can be repeated anywhere else. Were the German Nazis unique in their cruel disposition and capacity for genocidal evil? None of those who studied them, especially during the famous Nuremberg Trials, believed so. This was particularly true of Dr. Douglas Kelley, the chief psychiatrist

» Read more

പള്ളിപുരാണം: ഡോക്യുമെൻ്ററി നിരൂപണങ്ങൾ

പള്ളിപുരാണം: കാണാതെ പോകരുത്‌ ഈ ഡോക്യുമെന്ററി മുജീബ് റഹ്‌മാൻ കിനാലൂർ  മലബാറിലെ പൗരാണിക പള്ളികളെക്കുറിച്ചും അവയുടെ നിർമ്മാണ വൈദഗ്ധ്യത്തെക്കുറിച്ചും ആഴത്തിൽ പ്രതിപാദിച്ചു കൊണ്ട്‌ ഈയിടെ പുറത്തിറങ്ങിയ “പള്ളിപുരാണം” എന്ന ഡോക്യുമെന്ററി കാണാനിടയായി. എം നൗഷാദ്‌ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രൊജക്റ്റ്‌ ഡിസൈൻ ചെയ്തത്‌ പ്രമുഖ സിനിമ സംവിധായകൻ ഹർഷദ്‌ ആണ്. മാപ്പിള ഹെരിറ്റേജ്‌ ലൈബ്രറിയുടെ സഹകരണത്തോടെ ഫനാർ എഡ്യുക്കേഷൻ റിസർച്ച്‌ ഫൗണ്ടേഷനാണ് ഡൊക്യുമന്റ്റിയുടെ പ്രൊഡക്ഷൻ നിർവ്വഹിച്ചിരിക്കുന്നത്‌. ചരിത്ര, പൈതൃക സംരക്ഷണത്തിൽ നാം എത്ര പുറകിലാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, ഇതുപോലൊരു ഡോക്യുമെന്ററി ഇത്രയും വൈകിയത്.

» Read more

‘പള്ളിപുരാണം’ | A Documentary on Mosques of Kerala: Inside & Beyond

‘പള്ളിപുരാണം’ഡോക്യുമെന്ററി കേരളത്തിലെ പൗരാണിക മുസ്‌ലിം പള്ളികളുടെ ചരിത്രവും പൈതൃകവും ചുരുൾ നിവർത്തുന്ന ഡോക്യുമെന്ററി. മാലിക് ദീനാറും സംഘവും സ്ഥാപിച്ച പത്തു പള്ളികൾ മുതൽ പഴമയുടെ പ്രൗഢി തുടിച്ചുനിൽക്കുന്നതും നവീകരിക്കപ്പെട്ടതുമായ എല്ലാ ചരിത്രപ്രധാന മസ്‌ജിദുകളിലൂടെ, അവയുടെ അകവും പുറവും ഒപ്പിയെടുക്കുന്ന ദൃശ്യസഞ്ചാരമാണിത്. മിനാരങ്ങളും താഴികക്കുടങ്ങളുമില്ലാത്ത കേരള മസ്ജിദുകളുടെ തനതു വാസ്തുശില്പകലയിലെ സവിശേഷതകൾ, മുസ്‌ലിം സാംസ്‌കാരിക സ്വത്വരൂപീകരണത്തിൽ പള്ളികൾ വഹിച്ച പങ്ക്, ലിഖിതങ്ങൾ, സയ്യിദ്-സൂഫി സ്വാധീനങ്ങൾ, പള്ളി കേന്ദ്രീകൃത കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപുകൾ, ദർസ് സമ്പ്രദായം, പള്ളിക്കാടുകൾ, പള്ളി നവീകരണ പ്രവണതകൾ തുടങ്ങിയ വിവിധ മേഖലകളെ പരിശോധിക്കുന്ന

» Read more

Al Bidya Mosque: UAE’s Oldest Masjid in Fujairah

Photos and Text by MUHAMMED NOUSHAD As we were traveling in the northern UAE, we chanced upon this simple, beautiful mosque: Al Bidya masjid, named after the village where it stands. Still functional, Al Bidya mosque is believed to be the oldest surviving mosque in the UAE, situated in rural Fujairah, close to the Arabian Sea, 14 km away from

» Read more

സോവിയറ്റ് യൂണിയൻ: പതനത്തിന് രണ്ട് ദശകം പിന്നിടുമ്പോൾ

(2011 ഡിസംബർ 26ന് ‘തേജസ്’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം) എം നൗഷാദ് സോവിയറ്റ് യൂനിയന്‍റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേല്‍ സെര്‍ഗിയേവിച്ച് ഗോര്‍ബച്ചേവ് രാജിവച്ചൊഴിഞ്ഞിട്ട് ഈയാഴ്ച ഇരുപതുവര്‍ഷം തികയുന്നു. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് സാമ്രാജ്യമായിരുന്നു യൂനിയന്‍ സോഷ്യലിസ്റ്റ് സോവിയറ്റ് റിപബ്ലിക്. ലോകത്തെമ്പാടുമുണ്ടായിരുന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാല്‍പ്പനികഭാവനകളിലെ ഉദാത്ത സ്വര്‍ഗം; മുതലാളിത്തത്തിന്‍റെ ശീതയുദ്ധ ശത്രു. പുറത്തുനിന്നുള്ള ആക്രമണങ്ങളേക്കാള്‍ അകത്തുനിന്നുള്ള ദൗര്‍ബല്യങ്ങള്‍കൊണ്ടാണ് സോവിയറ്റ് യൂനിയന്‍ വിഘടിച്ച് യുറേഷ്യയിലെ 15 റിപബ്ലിക്കുകള്‍ പിറവികൊണ്ടത്. ജനങ്ങളുടെ ആവിഷ്കാര ജീവിതത്തെയും സാമൂഹിക-സാമ്പത്തിക ഘടനകളെയും സമഗ്രാധിപത്യപരമായി നിയന്ത്രിച്ച ഏത് അധികാരവ്യവസ്ഥയുടെയും അനിവാര്യമായ വിധി

» Read more
1 2