Aaj Jaane Ki Zid Na Karo | ഈ രാവിൽ പോകണമെന്ന് നിർബന്ധം പറയല്ലേ..

    (Occasional translations, in love for Urdu poetry and Hindustani music, by MUHAMMED NOUSHAD) ആജ് ജാനേ കി സിദ് നാ കരോ | മലയാള മൊഴിമാറ്റം രചന: ഫയാസ് ഹാഷ്മി ആലാപനം: ഫരീദ ഖാനം മൊഴിമാറ്റം: എം നൗഷാദ് https://www.youtube.com/watch?v=hBvdIsBmQ6g  ഈ രാവിൽ പോകണമെന്ന് നിർബന്ധം പറയല്ലേ, നീയെന്റെ ചാരത്തു ചേർന്നിരിക്കൂ, ഇന്ന് പോകുന്ന കാര്യം നീയിനി പറയല്ലേ… മരിച്ചു പോവുകയേയുളളൂ ഞാൻ, അല്ലെങ്കിൽ ആകെ തകർന്നു പോകും ഇതുമാതിരി വർത്തമാനമൊന്നും എന്നോട് പറയല്ലേ, ഈ രാവിൽ

» Read more

Ae Ishq Humain Barbad Na Kar | പ്രണയമേ, നീയെന്നെ തകർത്തുകളയല്ലേ… 

(Occasional translations, in love for Urdu poetry and Hindustani music, by MUHAMMED NOUSHAD) Akhar Shirani was a renowned Pakistani poet who died in 1948. His intense love poem “Ae Ishq humain barbad na kar” being soulfully rendered by Nayyara Noor heals hearts that suffer. The full version of Akhtar Shirani’s poem is available here: https://www.rekhta.org/nazms/ai-ishq-hamen-barbaad-na-kar-akhtar-shirani-nazms   https://www.youtube.com/watch?v=mhq9pa4pwKQ Ae Ishq Humain Barbad Na

» Read more

Lazzate Gham Badha Dijiye | എന്റെ വേദനയുടെ സ്വാദ്…

(Occasional translations, in love for Urdu poetry and Hindustani music, by MUHAMMED NOUSHAD) Lazzate Gham Badha Dijiye | Malayalam രചന: റാസ്‌ അലഹാബാദി ആലാപനം: മുന്നി ബീഗം, അനൂപ് ജലോട്ട മൊഴിമാറ്റം: എം നൗഷാദ് . ലസ്സത്തെ ഗം ബഡാ ദീജിയെ | മലയാള മൊഴിമാറ്റം എന്റെ വേദനയുടെ സ്വാദ് ഏറ്റിയേറ്റിത്തന്നേക്കൂ,  നീയിനിയും പുഞ്ചിരിതൂകൂ..     പ്രണയത്തിന്റെ വില എത്രയെന്ന് പറഞ്ഞുതന്നേക്കൂ,  എന്റെ ചാരം മാനത്ത് പറത്തിക്കളയൂ..   ഇരുട്ടിലെത്രനേരം കഴിയും നീയിങ്ങനെ,  വേറേതെങ്കിലും വീട് കത്തിച്ചുകളഞ്ഞേക്കൂ…   

» Read more

Mera Piya Ghar Aya | എന്റെ പ്രാണപ്രിയൻ വീടണഞ്ഞിരിക്കുന്നു…

മേരാ പിയ ഘർ ആയാ | മലയാള മൊഴിമാറ്റം രചന: ബാബാ ബുല്ലേ ഷാഹ് ആലാപനം: നുസ്രത് ഫത്തേഹ് അലി ഖാൻ, ഫരീദ് ആയാസ് തുടങ്ങിയവർ സമായേ ബിസ്‌മിൽ – 1 | ‘സുപ്രഭാതം’ ഞായർപതിപ്പിൽ വന്ന പരമ്പര ഉള്ളം ഉരുവാകുന്നിടം എം നൗഷാദ് ഇന്ത്യാഉപഭൂഖണ്ഡത്തിലെ സൂഫിപാരമ്പര്യത്തിൽ ഭക്തിയുടെയും ദിവ്യാനുരാഗത്തിന്റെയും ഗൂഢജ്ഞാനത്തിന്റെയും ഒരു പ്രധാന ആവിഷ്കാര രൂപമാണ് ഖവാലികൾ. ഉത്തരേന്ത്യയിലെയും പാകിസ്താനിലെയും ദർഗകളുമായി ബന്ധപ്പെട്ട് ദൈവസാമീപ്യം സിദ്ധിച്ച സൂഫിഗുരുക്കന്മാരെയും പ്രവാചകനെയും അല്ലാഹുവിനെയും ഒക്കെ പ്രകീർത്തിച്ചു പാടുന്ന വിലയനത്തിന്റെ സംഗീതവും സാഹിത്യവുമാണത്. അമീർ ഖുസ്രു, ബുല്ലേഹ്

» Read more

Apni Ankhon Ki Samandar Mei | നിന്റെ കണ്ണുകളുടെ കടലിൽ…

(Occasional translations, in love for Urdu poetry and Hindustani, by MUHAMMED NOUSHAD) Apni aankhon ke samundar mein utar jaane de tera mujrim hun mujhe doob ke mar jane de.. Aye naye dost na samjhunga tujhe bhi apna pehle maazi ka koi zakhm to bhar jaane de Aag duniya ki lagayee hui bujh jayegi koi aansoon mere daaman pe bikhar jaane

» Read more
1 3 4 5 6