Lazzate Gham Badha Dijiye | എന്റെ വേദനയുടെ സ്വാദ്…

Courtesy: Painting by Kindra Fehr

(Occasional translations, in love for Urdu poetry and Hindustani music, by MUHAMMED NOUSHAD)

Lazzate Gham Badha Dijiye | Malayalam

രചന: റാസ്‌ അലഹാബാദി
ആലാപനം: മുന്നി ബീഗം, അനൂപ് ജലോട്ട
മൊഴിമാറ്റം: എം നൗഷാദ്
.
ലസ്സത്തെ ഗം ബഡാ ദീജിയെ | മലയാള മൊഴിമാറ്റം
എന്റെ വേദനയുടെ സ്വാദ് ഏറ്റിയേറ്റിത്തന്നേക്കൂ, 
നീയിനിയും പുഞ്ചിരിതൂകൂ..  
 
പ്രണയത്തിന്റെ വില എത്രയെന്ന് പറഞ്ഞുതന്നേക്കൂ, 
എന്റെ ചാരം മാനത്ത് പറത്തിക്കളയൂ..
 
ഇരുട്ടിലെത്രനേരം കഴിയും നീയിങ്ങനെ, 
വേറേതെങ്കിലും വീട് കത്തിച്ചുകളഞ്ഞേക്കൂ… 
 
ചന്ദ്രനെത്രനേരം മുഖംപൊത്തും ഗ്രഹണത്തിൽ,
നീയൊന്ന് മാറ്റിയിടൂ മുടി മുഖത്തുനിന്ന്..
 
ഏറെ തെളിഞ്ഞതല്ലേയെന്റെ ഉടുപ്പിപ്പോളും, 
കുറച്ചഴുക്ക് നിനക്ക് തെറിപ്പിക്കാവുന്നതേയുള്ളു…  
 
ഒരു കടൽ  കരഞ്ഞു കരഞ്ഞു ചോദിക്കുന്നു, 
എനിക്കൽപ്പം കുടിവെള്ളം തരുമോ… 
എന്റെ വേദനയുടെ സ്വാദ് ഏറ്റിയേറ്റിത്തന്നേക്കൂ..

 

Lazzate ghum badha dijiye
Aap phir mushkura dijiye
Lazzate ghum badha dijiye

Mera daaman bahot saaf hain
Koi tohmat laga dijiye
Lazzate ghum badha dijiye

Kimat e dil bata dijiye
Khaaq lekar udda dijiye
Lazzate ghum badha dijiye

Chand kab tak gahan mei rahe
Aap zulfe hata dijiye
Lazzate ghum badha dijiye

Aap andhere mein kab taq rahe
Phir koi ghar jala dijiye
Lazzate ghum badha dijiye

Ek samundar ne aawaz di
Mujhko paani peela dijiye
Lazzate ghum badha dijiye

Lyrics: Raaz Alahabadi

(This is an occasional translation series of Urdu poems, ghazals, nazms, qawalis etc that are close to my heart; inspired by a good friend asking for the meaning of certain ghazals. While going through these lyrics and soulful rendering – there are multiple versions by different singers – I am repeatedly reminded of the fact that poetry is quintessentially untranslatable; and the sweetness of Urdu alfaaz, beautiful ambiguity of certain words and phrases, alongside the depth of jazbaat they carry – all these make the task harder and more troublesome. As Malayalam language doesn’t have many attempts of Urdu poems being rendered into the language, except for a couple of books of popular Ghazals in Malayalam, I do hope more authentic and scholarly projects come up in future.)

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *