Mujhe Bekhudi | സ്നേഹം കീഴടങ്ങലാണ്

സമായെ ബിസ്‌മിൽ 23 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് വിലയനത്തിന്റെ വിശുദ്ധി ബേഖുദി എന്ന വാക്കിന് “ഖുദി” ഇല്ലാത്തവൻ എന്നാണർത്ഥം. സ്വത്വം, അസ്തിത്വം, അഹം, സത്ത തുടങ്ങിയ അർത്ഥങ്ങൾ ഈ വാക്കിന് കൽപിക്കപ്പെടുന്നു. പേർഷ്യൻ ഭാഷയിൽ നിന്ന് വന്ന് ഉർദുവിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് ഖുദി. അതിന്റെ ഗുണാത്മകവശങ്ങളെയും സാധ്യതകളെയും ദാർശനികമായി വികസിപ്പിക്കുകയും കാവ്യബിംബങ്ങളിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്തത് അല്ലാമാ ഇഖ്ബാൽ ആയിരുന്നു. ദിവ്യാനുരാഗത്തിന്റെ സമർപ്പണം വഴി സ്വന്തത്തെയും സകല “അഹം”ഭാവങ്ങളെയും ത്യജിച്ചവൻ എന്ന അർത്ഥത്തിലാണ് ഹസ്‌റത് ഷാഹ് നിയാസ് ഇവിടെ ബേഖുദി എന്ന
» Read more