Comics, Cartoons & Graphic Novels in Modi’s India; Orijit Sen on the Art of Dissent (Interview in English & Malayalam)

മോദികാലത്തെ കോമിക്​സ്​, കാർട്ടൂൺ, ഗ്രാഫിക്​ നോവൽ ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നോവലിസ്റ്റും പ്രമുഖ കലാപ്രവർത്തകനും സറ്റയറിസ്റ്റുമാണ് ഒരിജിത് സെൻ. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെന്നിന്റെ കലാജീവിതം, രാഷ്ട്രീയം, ഹാസ്യത്തിന്റെ രാഷ്ട്രീയ സാദ്ധ്യതകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളെപ്പറ്റി എം നൗഷാദുമായുള്ള അഭിമുഖം. [കടപ്പാട്: ട്രൂ കോപ്പി തിങ്ക്. ചിത്രങ്ങൾ: ഒരിജിത് സെൻ ശേഖരം] https://truecopythink.media/art/orijit-sen-m-noushad-interview എം. നൗഷാദ്​: താങ്കളുടെ ‘റിവർ ഓഫ് സ്റ്റോറീസ്’ ആണല്ലോ ഇന്ത്യയിലെ ആദ്യ ഗ്രാഫിക് നോവലായി കണക്കാക്കപ്പെടുന്നത്. അതിന് തുടക്കത്തിൽ വിപണിയിൽ വലിയ വെല്ലുവിളി നേരിട്ടുവെങ്കിലും പിന്നീട് കോമിക്‌സ്-ഗ്രാഫിക് നോവൽ മേഖലയെ

» Read more

മിഥുൻ മോഹൻ, കടലലകളിൽ ഒരാത്മാവ്

ഗോവയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ആര്‍ടിസ്റ്റ് മിഥുന്‍ മോഹനെക്കുറിച്ച് എം.നൗഷാദ് എഴുതുന്നു. [Originally published in THE CUE] “The self is an ocean without shore. Gazing upon it has no beginning or end, in this world and the next”. – Ibn Arabi പ്രിയപ്പെട്ട മിഥുൻ, അടുപ്പമുള്ളവരുടെ അപ്രതീക്ഷിതമരണം തീവ്രമായ ഏകാന്തതയിലേക്കും അനാഥതയിലേക്കും മനുഷ്യരെ എങ്ങനെയാണ് തള്ളിയിടുക എന്ന് നീ പൊടുന്നനവെ ഞങ്ങളെ അനുഭവിപ്പിച്ചു. അവിശ്വസനീയതയോടെല്ലാതെ, പിന്നെയും പിന്നെയും അവിശ്വസനീയതയോടെ അല്ലാതെ, ഉൾക്കൊള്ളാനാവാതിരുന്ന

» Read more