Pyar Bhare Do Sharmile Nain | പ്രേമം തുളുമ്പുമേകാന്തനയനങ്ങൾ…

Wreath-Sea-Fantasy-Girl-Beach-Viewing-Woman-1082212.jpg(Occasional translations, in love for Urdu poetry and Hindustani, by MUHAMMED NOUSHAD)

Pyaar bhare do sharmile nain
jinse milaa mere dil ko chain
koi jaane na kyuN mujhse sharmaaye
kaise mujhe taDpaaye ) -2

Dil ye kahe geet main tere gaaooN
tu hi sune aur main gaataa jaaooN
tu jo rahe saath mere
duniyaa ko ThukraaooN
teraa dil bahlaaooN
Pyaar bhare do sharmile nain

Roop teraa kaliyoN ko sharmaaye
kaise koi apne dil ko bachaaye
paas hai tu phir bhi jalooN
kaun tujhe samjhaaye
saavan beetaa jaaye
Pyaar bhare do sharmile nain

Dar hai mujhe tujhse bichhaD na jaaooN
kho ke tujhe milne ki raah na paaooN
aisaa na ho jab bhi teraa
naam laboN par laaooN
main aaNsoo ban jaaooN
Pyaar bhare do sharmile nain

Lyrics by Khateel Shifayi / 1974
Sung by Ustad Mehdi Hasan

മലയാള മൊഴിമാറ്റം

പ്രേമം തുളുമ്പുമേകാന്തനയനങ്ങൾ
അവയിലാണെന്റെ ഹൃദയത്തിന്റെ ആശ്വാസം.
ആർക്കുമറിയില്ല, എന്തിനവ നാണിക്കുന്നതെന്നെക്കാണുമ്പോൾ,
എന്തിനെന്നെയിത്ര യാതനപ്പെടുത്തുന്നു…

ഉള്ളുപറയുന്നു, നിന്റെ ഗാനം പാടാൻ
നീ മാത്രം കേട്ടാൽ മതി, ഞാൻ പാടിക്കൊണ്ടേയിരിക്കാം.
കൂടെ നീയുണ്ടാവുകയാണെങ്കിൽ
ലോകത്തെ വേണ്ടെന്നുവെച്ച്
നിന്റെ ഹൃദയത്തെ ആനന്ദിപ്പിക്കുന്നതിൽ മുഴുകാം ഞാൻ…

നിന്റെ രൂപം കണ്ടു പൂക്കൾക്ക് നാണം വന്നു,
പിന്നെങ്ങനെയെന്റെ ഹൃദയത്തെ രക്ഷിച്ചെടുക്കാൻ?
നീയരികിൽ തന്നെയുണ്ടായിട്ടും
ഞാൻ ഉരുകിക്കൊണ്ടിരുന്നു,
നിനക്കെങ്ങനെയാണിത് മനസ്സിലാക്കിത്തരിക..
മഴയിങ്ങനെ പെയ്തുതീർന്നുകൊണ്ടേയിരിക്കുന്നു..

നിന്നിൽ നിന്നകന്നുപോകല്ലേയെന്ന് ഞാനെപ്പോഴും ഭയപ്പെടുന്നു.
നഷ്ടപ്പെട്ടുപോയാൽ പിന്നെ
നിന്നിൽ മടങ്ങിയെത്താനുള്ള വഴി കാണാതായിപ്പോകുമോ..
നിന്റെ പേരെന്റെ ചുണ്ടിലെത്തുമ്പോൾ
ഞാനൊരു കണ്ണീർതുള്ളിയാവുന്ന കാലം വരാതിരിക്കട്ടെ…

രചന: ഖതീൽ ഷിഫായി
ആലാപനം: മെഹ്ദി ഹസൻ
മൊഴിമാറ്റം: എം നൗഷാദ്

 

प्यार भरे दो शर्मीले नैन
जिनसे मिला मेरे दिल को चैन
कोई जाने ना क्यूं मुझसे शर्माए
कैसे मुझे तड़पाए

दिल ये कहे गीत मैं तेरे गाऊँ
तू ही सुने और मैं गाता जाऊं
तू जो रहे साथ मेरे दुनिया को ठुकराऊं
तेरा दिल बहलाऊँ
प्यार भरे दो शर्मीले…

रूप तेरा कलियों को शर्माये
कैसे कोई अपने दिल को बचाये
पास है तू फिर भी जानम कौन तुझे समझाये
सावन बीता जाये
प्यार भरे दो शर्मीले…

डर है मुझे तुझसे बिछड़ ना जाऊं
खो के तुझे मिलने की राह न पाऊँ
ऐसा न हो जब भी तेरा नाम लबों पर लाऊँ
मैं आंसूं बन जाऊं
जिनसे मिला मेरे दिल को…

(This is an occasional translation series of Urdu poems, ghazals, nazms, qawalis etc that are close to my heart; inspired by a good friend asking for the meaning of certain ghazals. While going through these lyrics and soulful rendering, I am humbly reminded of the fact that poetry is quintessentially untranslatable; and the sweetness of Urdu alfaaz, beautiful ambiguity of certain words and phrases, alongside the depth of jazbaat they carry – all these make the task harder and troublesome. As Malayalam language doesn’t have many attempts of getting Urdu poems translated, except for a couple of books of popular Ghazals in translation, I do hope more authentic and scholarly projects come up in future.)

Please follow and like us:
Pin Share

One comment

Leave a Reply

Your email address will not be published. Required fields are marked *