വിമോചന ദൈവശാസ്ത്രവും ഇസ്ലാമും പുതിയ ലോക സാഹചര്യത്തിൽ
പ്രമുഖ ദക്ഷിണാഫ്രിക്കൻ പണ്ഡിതനും വിമോചന ദൈവശാസ്ത്രകാരനുമാണു പ്രൊഫ. ഫരീദ് ഇസാക്ക്. വർണവിവേചനത്തിനെതിരായ പോരാട്ടത്തിലും ലിംഗനീതിയുടെ സമരങ്ങളിലും അപകോളനീകരണ പ്രസ്ഥാനത്തിലും സജീവവും ശ്രദ്ധേയവുമായ സംഭാവനകൾ അർപ്പിച്ച ആക്ടിവിസ്റ്റും എഴുത്തുകാരനുമാണു ഫരീദ്. ലിംഗനീതി, വിമോചന ദൈവശാസ്ത്രം, സാമൂഹ്യനീതിയും മതവിശ്വാസവും, സാമ്രാജ്യത്വ പ്രതിരോധം, അപകോളനീകരണം, അന്തർസമുദായ സഹകരണങ്ങൾ, മതവും രാഷ്ട്രീയവും തുടങ്ങിയ വ്യത്യസ്ത പ്രശ്നങ്ങളെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണിശമായും സൂക്ഷ്മമായും വിശകലനം ചെയ്യുന്ന ദീർഘ സംഭാഷണം. എം നൗഷാദ് | അഭിമുഖം ലിംഗപദവിയുടെ പ്രശ്നത്തെ സമീപിക്കുന്നതിനു ലോകത്തു വ്യത്യസ്തങ്ങളായ പല സമീപനങ്ങളുമുണ്ടല്ലോ. ഒരു മുസ്ലിം ദൈവശാസ്ത്രകാരൻ എന്ന
» Read more